INVESTIGATIONകോഴി മുറിക്കാനെന്ന വ്യാജേന രണ്ട് കത്തികൾ വാങ്ങി; കൊല്ലാൻ പദ്ധതിയിട്ടിരുന്ന നാൾ മുതൽ മൃതദേഹം ഒളിപ്പിക്കാനുള്ള സ്ഥലത്തിനായുള്ള തെരച്ചിൽ; ഇല്ലാത്ത അസുഖം കാട്ടി ഉറക്ക ഗുളിക സംഘടിപ്പിച്ചു; മർച്ചന്റ് നേവിയിൽ നിന്നെത്തിയ ഭർത്താവിനെ കൊല്ലാൻ ഭാര്യയും കാമുകനും കാത്തിരുന്നത് ദിവസങ്ങൾ; സൗരഭ് രജ്പുത് കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾസ്വന്തം ലേഖകൻ20 March 2025 11:56 AM IST